Indian Railways Earnings Margins Fall To Worst In 10 Years, Says Auditor
രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമായ രീതിയിൽ മുന്നോട്ട് പേകുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പല കാർ കമ്പനികളും അവരുടെ പ്രൊഡക്ഷൻ വരെ വെട്ടികുറയ്ക്കേണ്ട അവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നത്. ഇതിനിടയിലാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ റെയിൽവെയും തകർച്ചയുടെ വക്കിലാണെന്ന റിപ്പോർട്ട് പുറത്ത് വരുന്നത്.